റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ ബലിപെരുന്നാള്‍ ജൂണ്‍ 16 നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാനിൽ മാസപ്പിറവി കാണാത്തതിനാല്‍ ബലിപ്പെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ച ആയിരിക്കും. മാസപ്പിറവി കണ്ടില്ലെന്നും തിങ്കളാഴ്ചയാകും പെരുന്നാളെന്നും ഒമാൻ മതകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദിയില്‍ മാസപ്പിറവി കണ്ടു; ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുനാള്‍ ജൂണ്‍ 16 ന്, പക്ഷേ ഒമാനിൽ മാത്രം 17 ന്
News@Iritty
0
Post a Comment