Join News @ Iritty Whats App Group

സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥിരീകരിച്ചു;12 വയസുകാരന്റെ നില ഗുരുതരംകോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ 12 വ​യ​സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് 13 വ​യ​സു​കാ​രി മ​രി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ സ്വ​ദേ​ശി രാ​ഗേ​ഷ് ബാ​ബു-​ധ​ന്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ദ​ക്ഷി​ണ​യാ​ണ് മ​രി​ച്ച​ത്.

ദക്ഷിണ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഈ ​മാ​സം 12നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Post a Comment

Previous Post Next Post
Join Our Whats App Group