Join News @ Iritty Whats App Group

മ​ഴ​ക്കാ​ല​മാ​ണ്. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ പോ​കു​ന്നു.ആ​വേ​ശം വേ​ണ്ട; മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണസേ​ന


കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​മാ​ണ്. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ പോ​കു​ന്നു. ഈ സമയത്തു മുന്നറിയിപ്പു നൽകുകയാണു ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി. ഗ​താ​ഗ​തം കാ​ര്യ​ക്ഷ​മ​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണു പ്ര​ധാ​ന​പ്പെ​ട്ട മു​ന്ന​റി​യി​പ്പു​ക​ളി​ല്‍ ഒ​ന്ന്. അ​നാ​വ​ശ്യ​മാ​യ യാ​ത്ര​ക​ള്‍, പ്ര​ത്യേ​കി​ച്ചും മ​ല​യോ​ര മേ​ഖ​ല​ക​ളി​ല​ക്കു​ള്ള​ത് ഒ​ഴി​വാ​ക്ക​ണം.​ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി ആ​ളു​ക​ൾ സു​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ൽ തു​ട​രു​ക​.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ

ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്കു മാ​റി താ​മ​സി​ക്കേ​ണ്ട​താ​ണ്. പ​ക​ൽ സ​മ​യ​ത്തുത​ന്നെ മാ​റി താ​മ​സി​ക്കാ​ൻ ആ​ളു​ക​ൾ ത​യാ​റാ​ക​ണം.

സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​റു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ത​യാ​റാ​ക്ക​പ്പെ​ടു​ന്ന ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ​ണം.

ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്.

അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ൽ കാ​ണു​ന്ന​വ​ർ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റി താ​മ​സി​ക്ക​ണം.

സ്വ​കാ​ര്യ-പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ/​പോ​സ്റ്റു​ക​ൾ/​ബോ​ർ​ഡു​ക​ൾ, മ​തി​ലു​ക​ൾ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​തും മ​ര​ങ്ങ​ളുടെ ശിഖരങ്ങൾ വെട്ടുകയും ചെ​യ്യേ​ണ്ട​താ​ണ്. അ​പ​ക​ടാ​വ​സ്ഥ​ക​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്നും മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group