Join News @ Iritty Whats App Group

ജമാഅത്തെ ഇസ്‍ലാമി കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി കെ.പി അബ്ദുല്‍ അസീസ് അന്തരിച്ചുണ്ണൂര്‍: ജമാഅത്തെ ഇസ്‍ലാമി കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി കെ.പി അബ്ദുല്‍ അസീസ് അന്തരിച്ചു. 76 വയസായിരുന്നു.

കണ്ണൂർ തായത്തെരുവിലെ വസതിയിലായിരുന്നു അന്ത്യം. മയ്യിത്ത് നമസ്കാരം യൂനിറ്റി സെൻ്ററില്‍ നടക്കും. ഖബറടക്കം വൈകിട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.

Post a Comment

Previous Post Next Post
Join Our Whats App Group