Join News @ Iritty Whats App Group

ഡ്യൂട്ടിക്കായി പോയ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം

എറണാകുളം; ഡ്യൂട്ടിക്ക് പോയ പോലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി . കോതമംഗലത്താണ് സംഭവം.
കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പൈങ്ങോട്ടൂര്‍ സ്വദേശി ഷാജി പോളിനെയാണ് കാണാതായത്. ജോലിക്കായി ഇന്നലെ സ്‌റ്റേഷനിലേക്ക്പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലബിക്കാതാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം പരാതി നല്‍കിയിിരക്കുന്നത്. പരാതി നല്‍കിയത് പോത്താനിക്കാട് സ്റ്റേഷനില്‍ ഷാജി പോളിന്റെ ഭാര്യയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group