Join News @ Iritty Whats App Group

ഇരിട്ടിയിൽ ജോലിക്കിടെ ചുമട്ടു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു


ഇരിട്ടി: ടൗണിലെ ചുമട്ടു തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചാവശ്ശേരി കുറുങ്കളത്തെ അതുൽ നിവാസിൽ നരിക്കോടൻ രാജീവൻ ( 52 ) ആണ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണ രാജീവനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ചുമട്ടുതൊഴിലാളി യൂനിയൻ (സിഐടിയു) അംഗമാണ്. മൃതദേഹം ശനിയാഴ്ച  രാവിലെ 10 ന് ഇരിട്ടി ടൗണിൽ പൊതുദർശനത്തിന് വെക്കും.  ഭാര്യ: ഷീബ. മക്കൾ: അനന്തു, അയന. സംസ്കാരം ഉച്ചക്ക്  12.30 ന് ചാവശ്ശേരി പറമ്പ് നഗരസഭാ ശ്മശാനത്തിൽ.

Post a Comment

Previous Post Next Post
Join Our Whats App Group