Join News @ Iritty Whats App Group

എം.ജി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി പ്രോഗ്രാമുകള്‍ക്ക് മേയ് 30 വരെ അപേക്ഷിക്കാം.



എം.ജി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി പ്രോഗ്രാമുകള്‍ക്ക് മേയ് 30 വരെ അപേക്ഷിക്കാം.

എം.എസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലാണ് പ്രവേശനം.

വിശദ വിവരങ്ങള്‍ സർവകലാശാല വെബ്‌സൈറ്റിലും (www.mgu.ac.in) നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വകുപ്പിന്റെ വെബ്‌സൈറ്റിലും (https://nnsst.mgu.ac.in/) ലഭിക്കും. ഫോണ്‍: 9562789712 (ഫിസിക്‌സ്), 9447709276 (കെമിസ്ട്രി).

Post a Comment

Previous Post Next Post
Join Our Whats App Group