Join News @ Iritty Whats App Group

കെ. സു​ധാ​ക​ര​ന്‍റെ മു​ൻ പി​എ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു; സു​ധാ​ക​ര​ന്‍റെ വി​ക​സ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ളാണ് തന്നെ ബിജെപിയിലെത്തിച്ചതെന്ന് മനോജ്


ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ കെ ​സു​ധാ​ക​ര​ന്‍റെ പി​എ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മ​നോ​ജ് കു​മാ​റാ​ണ് ഇ​ന്നു രാ​വി​ലെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

2004 മു​ത​ൽ 2009 വ​രെ കെ. ​സു​ധാ​ക​ര​ൻ എം​പി ആ​യി​രു​ന്ന സ​മ​യ​ത്ത് മ​നോ​ജ് കു​മാ​ർ ആ​യി​രു​ന്നു പി​എ. സു​ധാ​ക​ര​ന്‍റെ വി​ക​സ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തെ​ന്ന് മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group