പരിയാരം ഗവ.മെഡികല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയയായ പതിനൊന്നു വയസുകാരി മരിച്ചു
News@Iritty0
കണ്ണൂര്‍: പരിയാരം ഗവ.മെഡികല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയയായ പതിനൊന്നു വയസുകാരി മരിച്ചു. കൊയ്യം പാറക്കാടിയിലെ റഫ ഫാത്വിമയാണ് മരിച്ചത്.അപ്പന്റിക്സിന് ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണൂര്‍ മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്.
Post a Comment