Join News @ Iritty Whats App Group

കടുവയെ പിടികൂടാനായില്ല;അടക്കാത്തോട് നിരോധനാജ്ഞ നീട്ടി



കടുവയെ പിടികൂടാനായില്ല;അടക്കാത്തോട് നിരോധനാജ്ഞ നീട്ടി

കേളകം അടക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാത്ത സാഹചര്യത്തിൽ കണ്ണൂർ ജില്ല മജിസ് ട്രേറ്റ് പ്രദേശത്തെ നിരോധനാജ്ഞ ചൊവ്വാഴ്‌ച വൈകിട്ട് 4 മണി വരെ നീട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group