Join News @ Iritty Whats App Group

അടക്കാത്തോട് വനപാലകാരെയും നാട്ടുകാരെയും വട്ടം കറക്കിയ കടുവക്ക് മയക്കുവെടി വെച്ചു





അടക്കാത്തോട് വനപാലകാരെയും നാട്ടുകാരെയും വട്ടം കറക്കിയ കടുവക്ക് മയക്കുവെടി വെച്ചു കൂട്ടിലാക്കി


കേളകം: അടക്കാത്തോട് വനപാലകാരെയും നാട്ടുകാരെയും വട്ടം കറക്കിയ കടുവക്ക് മയക്കുവെടി വെച്ചു. അടക്കാത്തോട് കരിയംകാപ്പ് ജനവാസ മേഖലയിലിറങ്ങി 
പത്തു ദിവസമായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെയാണ് ഇന്ന് മയക്കു വെടി വെച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group