Join News @ Iritty Whats App Group

നൈറ്റ്‌ പട്രോളിംഗിനിടെ കടുവയെ കണ്ടതായി വനപാലകർ; ക്യാമറയിൽ ദൃശ്യങ്ങളും, തിരച്ചിൽ തുടരുന്നു



നൈറ്റ്‌ പട്രോളിംഗിനിടെ കടുവയെ കണ്ടതായി വനപാലകർ; ക്യാമറയിൽ ദൃശ്യങ്ങളും, തിരച്ചിൽ തുടരുന്നു.


കേളകം: അടക്കാത്തോട് കരിയം കാപ്പ് പൊട്ടനാനി കവലയിൽ കടുവയെ പിടികൂടാനുള്ള വനപാലകരുടെ ശ്രമം തുടരുന്നു. കടുവയെ പിടിക്കാൻ സ്ഥാപിച്ച കൂടിന് സമീപത്തെ ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചു. നൈറ്റ്‌ പട്രോളിംഗിനിടെ കരിയം കാപ്പ് കുരിശുപള്ളിക്ക് സമീപം കടുവയെ കണ്ടെന്നും വനപാലകർ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group