Join News @ Iritty Whats App Group

ഇരിട്ടി ടൗണിന് സമീപം കൂളിചെമ്പ്ര - വികാസ് നഗർ മേഖലയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികൾ; നാട്ടുകാർ ഭീതിയിൽ



ഇരിട്ടി ടൗണിന് സമീപം കൂളിചെമ്പ്ര - വികാസ് നഗർ മേഖലയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികൾ; നാട്ടുകാർ ഭീതിയിൽ


ഇരിട്ടി: ഇരിട്ടി ടൗണിന് സമീപം കൂളിചെമ്പ്ര - വികാസ് നഗർ മേഖലയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികൾ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുലിയെ നേരിട്ട് കണ്ടതായി ടാപ്പിംഗ് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്ന് ഒരു ആടിനെ കാണാതായതായും നാട്ടുകാർ പറയുന്നു.പുലിയെ കണ്ടപ്പോൾ ഓടി രക്ഷപ്പെകയായിരുന്നു എന്നും  
ടാപ്പിംഗ് തൊഴിലാളികൾ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group