Join News @ Iritty Whats App Group

പുന്നാട് കുന്നിൻ കീഴിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം



പുന്നാട് കുന്നിൻ കീഴിൽ ബൈക്ക്  നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം



ഇരിട്ടി: പുന്നാട് കുന്നിൻ കീഴിൽ ബൈക്ക്  നിയന്ത്രണം വിട്ട് ഓവ് ചാലിലേക്ക് മറിഞ്ഞുണ്ടായ  അപകടത്തിൽ ഒരാൾക്ക് പരിക്ക്. തോലമ്പ്ര സ്വദേശിയായ അഭഷേകിനാണ് പരിക്ക് പറ്റിയത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. അഭിലാഷിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല

Post a Comment

Previous Post Next Post
Join Our Whats App Group