Join News @ Iritty Whats App Group

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ മഹാറാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും



കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ മഹാറാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിപുലമായ പ്രചരണ പരിപാടികളുടെ ഭാഗമായാണ് മഹാറാലി സംഘടിപ്പിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group