Join News @ Iritty Whats App Group

പേരാവൂരിൽ എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

പേരാവൂരിൽ എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു




പേരാവൂര്‍:തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ നാല്‍പ്പാടിയില്‍ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്.ഇത് സംബന്ധിച്ച് നേതാക്കള്‍ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group