Join News @ Iritty Whats App Group

അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു



അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു



പി ഡി പി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. കൂടുതൽ പരിശോധനകൾ തുടരേണ്ടതുണ്ടെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ഫെബ്രുവരി 20 മുതൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചിലിത്സയിൽ കഴിയുകയാണ് അദ്ദേഹം. 



Post a Comment

Previous Post Next Post
Join Our Whats App Group