Join News @ Iritty Whats App Group
عرض المشاركات من مارس, 2024

വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലര്‍

കല്‍പറ്റ: മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച …

മൂവാറ്റുപുഴ ആശുപത്രിയിലെ യുവതിയുടെ കൊല: നിർണായക വിവരങ്ങൾ പുറത്ത്, ഷാഹുൽ പലതവണ സിംനയെ ശല്യം ചെയ്തെന്ന് സഹോദരൻ

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്…

ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി ദില്ലി മഹാറാലി, അണിനിരന്ന് 28 പ്രതിപക്ഷ പാർട്ടികൾ

ദില്ലി : മോദി സർക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ അണി നിരന്ന് 28 പ്രതിപ…

ബാംഗ്ലൂർ രാമനഗരയിൽ ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; ഇരിക്കൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു

ബംഗളൂരു: കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ചരക്ക് ലോറി രാമനഗര ബിഡിദിക്ക് സ…

“എല്ലാം ദൈ​​​വാ​​​നു​​​ഗ്ര​​​ഹം”; കാ​ട്ടാ​ന​യി​ൽ​നി​ന്നു രക്ഷപ്പെട്ട ​ജെ​യ്സ​ണച്ചൻ പറയുന്നു

കാ​​​ട്ടാ​​​ന​​​യു​​​ടെ മു​​​ന്നി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ആ​​…

മമതയുടെ പിതൃത്വത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ്; വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് തലയൂരി; ദിലീപ് ഘോഷിനെതിരേ പ്രതിഷേധം; പൊലീസ് നടപടി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവ…

തൃശൂർ എടുക്കും, എടുത്തിരിക്കും, ജൂൺ നാലിന് തൃശൂരിൽ ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നത്; കേ​ര​ള​ത്തി​ൽ കൊ​ടു​ങ്കാ​റ്റ് വീ​ശി അ​ടി​ക്കും ക​പ്പ​ൽ ആ​ടി ഉ​ല​യും; സുരേഷ് ​ഗോപി

തൃ​ശൂ​ർ: ഇ​ത്ത​വ​ണ തൃ​ശൂ​ർ എ​ടു​ക്കും എ​ടു​ത്തി​രി​ക്കു​മെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ…

റിയാസ് മൗലവി വധക്കേസിൽ പ്രതികൾ കുറ്റവിമുക്തരായതിൽ പ്രതിഷേധവുമായി മുസ്‍ലിം സംഘടനകൾ

കോഴിക്കോട്: റിയാസ് മൗലവി വധക്കേസിൽ പ്രതികൾ കുറ്റവിമുക്തരായതിൽ പ്രതിഷേധവുമായി മുസ്‍ലിം മ…

അമ്മയേയും സഹോദരങ്ങളെയും കൊന്ന പിതാവിനെ കുടുക്കി 5 വയസുകാരിയുടെ മൊഴി, ജീവപര്യന്തം

കുണ്ടറ: ഭാര്യയേയും പിഞ്ചുമക്കളേയും മരുന്ന് കുത്തി വച്ചുകൊന്ന യുവാവിനെ കുരുക്കി തലനാരിഴയ…

അനുജയുടേയും ആൺ സുഹൃത്തിന്‍റേയും മരണം; അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന കാ​ർ മ​ന​പൂ​ർ​വം ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റ്റി​യ​തെന്ന് റി​പ്പോ​ർ​ട്ട്

പ​ത്ത​നം​തി​ട്ട: പ​ട്ടാ​ഴി​മു​ക്ക് അ​പ​ക​ട​ത്തി​ൽ നി​ർ​ണാ​യ​ക വി​വ​ര​വു​മാ​യി മോ​ട്ടോ​ർ…

പിറന്നാളിന് ഓണ്‍ലൈനായി വാങ്ങിയ കേക്കില്‍നിന്ന് ഭക്ഷ്യവിഷബാധ; 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

പഞ്ചാബ്: പിറന്നാൾ ദിനത്തിൽ ഓൺലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യ…

റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി തിരിച്ചെത്തി; ദില്ലിയിൽ സിബിഐ മൊഴിയെടുക്കുന്നുവെന്ന് വീട്ടിൽ വിവരമെത്തി

വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപെട്ട് റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി ഡ…

മന്ദം ചേരിയില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിനായി എയ്ഡ്പോസ്റ്റിനായി പോലീസും റവന്യൂ വകുപ്പും സംയുക്തമായി നിർമിച്ച താത്കാലിക ഷെഡ്‍് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നതായി ആക്ഷേപം

കൊ ട്ടിയൂർ: കൊട്ടിയൂർ മന്ദം ചേരിയില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിനായി എയ്ഡ്പോസ്റ…

പച്ച, ചുവപ്പ്, മഞ്ഞ, നീല, വെള്ള...; നമ്പ‍ർ പ്ലേറ്റുകളിലെ നിറങ്ങൾക്ക് പിന്നിലെ കാരണങ്ങൾ, ഒന്നും വെറുതെയല്ല!

ഇന്ത്യയിൽ, വാഹന രജിസ്ട്രേഷൻ പ്ലേറ്റുകൾ വിവിധ നിറങ്ങളിൽ വരുന്നു. ഓരോന്നും ഒരു പ്രത്യേക ഉ…

'ജനാധിപത്യ വിശ്വാസികൾ ആശങ്കയിൽ'; റിയാസ് മൗലവി വധക്കേസിൽ സർക്കാർ അപ്പീല്‍ നൽകണമെന്ന് ആവശ്യപ്പെട്ട് ഇപി ജയരാജൻ

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെ…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട്സർക്കാർ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരെ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധ കൂട്ടായ്മ

ഇരിട്ടി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധന വകു…

ബിജെപി പോസ്റ്ററിൽ കേരളത്തിലെ ജെഡിഎസ് നേതാക്കൾ, മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും പോസ്റ്ററിൽ

ബംഗളുരു: ബിജെപി പോസ്റ്ററിൽ എൽഡിഎഫ് മന്ത്രിയും നേതാക്കളും. കേരളത്തിൽ എൽഡിഎഫ് മുന്നണിയിലു…

ലീഗിൻ്റെ ആവശ്യം എൽഡിഎഫിനില്ല, ക്ഷണിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ; റിയാസ് മൗലവി വധക്കേസ് വിധിയിലും പ്രതികരണം

കണ്ണൂർ: മുസ്ലീം ലീഗിന്‍റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എ…

റിയാസ് മൗലവിയുടെ മൊബൈലടക്കം പരിശോധിച്ചില്ല, ഇത് സംശയകരം, നിലവാരമില്ലാത്ത അന്വേഷണം; വിധിപകർപ്പിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണം

കാസർകോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളേയും വെറുതെ വിട്ട ക…

റിയാസ് മൗലവി വധക്കേസ് വിധി: 'സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍, വിദ്വേഷപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി'

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളി…

പോലീസും പ്രോസിക്യൂഷനും റിയാസ് മൗലവി വധക്കേസ് പ്രതികളെ രക്ഷിക്കാന്‍ ഒത്തുകളിച്ചു; വി ഡി സതീശൻ

പോലീസും പ്രോസിക്യൂഷനും റിയാസ് മൗലവി വധക്കേസ് പ്രതികളെ രക്ഷിക്കാന്‍ ഒത്തുകളിച്ചെന്ന് പ്…

അച്ഛന്റെ സ്വത്ത് എല്ലാം വിറ്റു, പക്ഷെ സിനിമ പൊട്ടിപാളീസായി, വേണ്ടത്ര പിന്തുണ ലഭിച്ചില്ല: രണ്‍ദീപ് ഹൂഡ

ആദ്യ സംവിധാന സംരംഭം പാളിയതോടെ തനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ…

കേരളം നടുങ്ങിയ കൊല; റിയാസ് മൗലവിക്ക് നീതി നിഷേധിച്ചു; കണ്ണീരോടെ കുടുംബവും നാട്ടുകാരും

കേരളം നടുങ്ങിയ കൊല; റിയാസ് മൗലവിക്ക് നീതി നിഷേധിച്ചു;  കണ്ണീരോടെ കുടുംബവും നാട്ടുകാരും …

ഭാര്യ പിണങ്ങിയതില്‍ യുവാവ് വാട്ടര്‍ ടാങ്കില്‍ ചാടി മരിച്ചു, സംഭവമറിയാതെ ടാങ്കിലെ വെള്ളം 3 ദിവസം ഗ്രാമീണര്‍ കുടിച്ചു!

ബീദർ (കർണാടക): കർണാടകയിലെ ബീദറിലെ ആനദൂര ഗ്രാമത്തില്‍ മൂന്ന് ദിവസം മൃതദേഹം കിടന്നിരുന്ന …

മോദിയുടെ വാക്കുകള്‍ക്ക് ഗാരന്റിയും വാറന്റിയുമില്ല; തിരഞ്ഞെടുപ്പ് ഫാസിസത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരായ രണ്ടാം വിമോചനസമരമെന്ന് എംകെ സ്റ്റാലിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചരണത്തില ആക്രമണം കടുപ്പിച്ച് ഡിഎംകെ…

ഇരിട്ടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേന്ദ്രീകരിച്ച് മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി.

ഇരിട്ടി : ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേന്ദ്രീകരിച്ച് മോഷണം നടത്തിയ ആളെ ഇരിട്ടി പോലീസ് പിടി…

ആദായ നികുതി നോട്ടീസിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്; തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് വാദിക്കും

ആദായ നികുതി നോട്ടീസുകൾക്കെതിരായി കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. അടുത്തയാഴ്ച കോൺഗ്രസ് സു…

മ​ക​ൻ പീ​ഡ​ന​ക്കേ​സി​ൽ പി​ടി​യി​ലായി, മ​ക​ൾ സെ​ക്സ് റാ​ക്ക​റ്റി​ൽ; പോ​ലീ​സെ​ന്ന വ്യാ​ജേ​ന പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി കോ​ൾ

ന്യൂ​ഡ​ൽ​ഹി: കോ​ള​ജി​ൽ പോ​യ മ​ക്ക​ളെ പോ​ലീ​സ് പി​ടി​ച്ചെ​ന്ന് പ​റ​ഞ്ഞ് ഒ​രു കോ​ൾ വ​ന്നാ…

അനൂജയുടെയും ഹാഷിമിന്റെയും മരണം: മൊബൈൽ ഫോണുകളുടെ ലോക്കഴിക്കാൻ ഫൊറൻസിക് പരിശോധന

പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തിൽ ദുരൂഹത …

ശൈലജയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്, ചുറ്റുമതിലിൽ ബിജെപിയുടെ ചുവരെഴുത്ത്- തർക്കം,ഒടുവിൽ സബ് കലക്ടർ ഇടപെട്ടു

തലശ്ശേരിയിൽ ഒഴിഞ്ഞുകിടന്നൊരു വീടും അതിന്‍റെ ചുറ്റുമതിലും രാഷ്ട്രീയ തർക്കത്തെ തുടർന്ന് പ…

പയ്യമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമം ; ആളെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഇന്നുണ്ടായേക്കും

കണ്ണൂര്‍: പയ്യമ്പലത്തെ സ്മൃതികുടീരങ്ങളിലെ അതിക്രമം കാട്ടിയയാളെ തിരിച്ചറിഞ്ഞു. പയ്യമ്പലം…

പയ്യാമ്ബലത്തെ അതിക്രമം ആസൂത്രിതം; യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍ : പയ്യാമ്ബലത്ത് രാഷ്ട്രീയ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ക്ക് നേരെയുണ്ടായ അതിക്…

2 പ്രതികളെ കുറിച്ച് വിവരം നൽകിയാൽ 20 ലക്ഷം പാരിതോഷികം; രാമേശ്വരം കഫേ സ്ഫോടന കേസിൽ ലുക്ക് ഔട്ട് നോട്ടീസ്

ബെംഗളുരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾക്കായി എൻഐഎ ലുക്ക് ഔട്ട് …

കൂത്തുപറമ്ബ് സ്പെഷ്യല്‍ സബ് ജയിലിലേക്ക് ലഹരി വസ്തുക്കള്‍ കടത്താൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കൂത്തുപറമ്ബ് സ്പെഷ്യല്‍ സബ്  ജയിലിലേക്ക് ലഹരി വസ്തുക്കള്‍ കടത്താൻ ശ്രമിച്ച കേസില്‍ യുവാ…

تحميل المزيد من المشاركات لم يتم العثور على أي نتائج