Join News @ Iritty Whats App Group

തൊട്ടിലിൽ കഴുത്ത് കുരുങ്ങി 5 വയസുകാരിക്ക് ദാരുണാന്ത്യം


പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്. തൊട്ടിലിൽ കഴുത്ത് കുരുങ്ങിയാണ് അപകടം ഉണ്ടായത്. ഇളയ കുട്ടിക്ക് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന തൊട്ടിലിൽ കയറിയപ്പോൾ കുരുങ്ങിയാണ് അപകടമുണ്ടായത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു സംഭവം നടന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group