Join News @ Iritty Whats App Group

ഏപ്രിലില്‍ 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എട്ടുദിവസം; ഇതാണ് പട്ടിക; പ്ലാനിംഗ് നേരത്തേ ചെയ്യുക

ന്യൂഡല്‍ഹി: രാജ്യത്ത് ഏപ്രില്ലിൽ മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. അതിനാൽ കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം എട്ടു ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. വിഷുദിനമായ ഏപ്രില്‍ 14 ഞായറാഴ്ചയാണ്. ചെറിയ പെരുന്നാൾ (റംസാൻ) പ്രമാണിച്ച് ഏപ്രില്‍ 10നാണ് ബാങ്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഏപ്രില്‍ മാസത്തില്‍ മൊത്തം 14 അവധികള്‍ വരുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group