Join News @ Iritty Whats App Group
عرض المشاركات من فبراير, 2024

സിദ്ധാർത്ഥിന്‍റെ മരണം ആത്മഹത്യയല്ല, കൊലപാതകം; എസ്എഫ്ഐക്കാരായ പ്രതികളെ പിടികൂടിയില്ലെങ്കിൽ സമരമെന്ന് അച്ഛൻ

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്…

പി ജയരാജനെ നേരയുളള വധശ്രമക്കേസ്‌; ഒരാളൊഴികെ ആർഎസ്എസ് നേതാക്കളായ എല്ലാ പ്രതികളേയും വെറുതെവിട്ടു

കൊച്ചി : സിപിഐഎം നേതാവ് പി ജയരാജന്‍ വധശ്രമക്കേസില്‍ ഒരാള്‍ ഒഴികെ മുഴുവന്‍ പ്രതികളും കുറ…

കാര്യവട്ടം ക്യാമ്പസില്‍ കണ്ടെത്തിയ അസ്ഥികൂടം; തലശ്ശേരി സ്വദേശിയുടേതെന്ന് പ്രാഥമിക നിഗമനമം; ഡ്രൈവിംഗ് ലൈസന്‍സ് കണ്ടെത്തി

കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂ…

ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് രാജ്ഭവന്‍;മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുന്നുവെന്ന് രാജ്ഭവന്‍

കേരള സര്‍വകലാശാല ലോ ബില്‍ 2022, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2022. സര്‍വകലാശാല നിയമ ഭേ…

സിറിഞ്ചുകള്‍ നേരത്തെ നിറച്ചുവെയ്ക്കരുത്; കുത്തിവയ്പ്പിന് ശേഷം തടവരുത്; വാക്‌സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനി…

പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസില്‍ നടന്നത് ദൗര്‍ഭാഗ്യ സംഭവം; രാഷ്ട്രീയനിറം നല്‍കരുതെന്ന് എസ്.എഫ്.ഐ

പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവമായി …

നഗ്നനാക്കി മർദിച്ചു, ആൾക്കൂട്ട വിചാരണ: സിദ്ധാർഥ് അതിക്രൂര മർദനത്തിന് ഇരയായി; വെളിപ്പെടുത്തലുമായി വിദ്യാർഥികൾ

വ​യ​നാ​ട്: പൂ​ക്കോ​ട് വെ​റ്ററി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ് മ​രി​ക്കു​ന്ന​തി​…

ഫാസ്ടാഗ്‌ കെവൈസി അപ്‌ഡേഷൻ; അവസാന തീയതി ഇന്ന്, പൂർത്തീകരിക്കാത്തവ നാളെ മുതൽ അസാധു

കെവൈസി (KYC) നടപടിക്രമം പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ നാളെ മുതൽ പ്രവർത്തനരഹിതമാകും. ഇന്ന…

ഈ പരിപാടി ഇവിടെ വേണ്ട, റൊണാള്‍ഡോയെ വിലക്കി സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

സൗദി പ്രോ ലീഗില്‍ അല്‍-ഷബാബിനെതിരായ അല്‍-നാസറിന്റെ മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ച…

സംഘപരിവാര്‍ അജണ്ട പഠിപ്പിക്കാന്‍ നോക്കേണ്ട, സിലബസ് മാറ്റില്ല ; ഒന്നാം ക്ലാസ്സ് പ്രവേശനം ആറുവയസ്സാക്കലും നടക്കില്ല; കേന്ദ്ര നിര്‍ദേശം തള്ളിയ കേരളത്തിന്റെ കേന്ദ്ര വിദ്യാഭ്യാസഫണ്ടും കുറയും

തിരുവനന്തപുരം: സംസ്ഥാനത്തിനു നല്‍കി വരുന്ന വിദ്യാഭ്യാസ ഫണ്ടിലും കേന്ദ്രം പിടിമുറുക്കും.…

ലോക്സഭാ തിരഞ്ഞെടുപ്പ്: സാമൂഹ്യ മാധ്യമങ്ങളില്‍ നിരീക്ഷണം; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്ന…

ആറളം ഫാമിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് തൊഴിലുറപ്പ് തൊഴലാളിക്ക് പരിക്ക്

ഇരിട്ടി: ആറളം ഫാമിൽ തൊഴിലുറപ്പ് ജോലിക്കിടയിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ…

ക്യാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ മരുന്ന്; 10 വ‍ർഷത്തെ ഗവേഷണം ഫലം കണ്ടതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

ക്യാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് പ്രതിരോധിക്കുന്ന മരുന്ന് കണ്ടെത്തിയതായി…

കണ്ണൂര്‍ വിമാനത്താവളത്തില്‍ 32 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു; പിടിയിലായത് ഷാര്‍ജയിലേക്ക് പോകാനെത്തിയ വടകര സ്വദേശി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തില്‍ നിന്നും ഷാർജയിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍നി…

ഇരിട്ടി നഗരസഭയിൽ എല്ലാ പ്രചാരണ പരസ്യ പ്രവർത്തനങ്ങൾക്കും ഗതാഗത തടസ്സമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം;പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിന് 7 ദിവസം മുൻപ് അനുമതി വാങ്ങണം

ഇരിട്ടി: നഗരസഭയിൽ എല്ലാ പ്രചാരണ പരസ്യ പ്രവർത്തനങ്ങൾക്കും ഗതാഗത തടസ്സമുണ്ടാക്കുന്ന പ്ര…

സഹകരണമേഖലയിലെ നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാമ്പെയിന്‍ മാർച്ച് 31 വരെ: മന്ത്രി വി എൻ വാസവൻ

നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാമ്പെയിന്‍ 2024 മാര്‍ച്ച് 31 വരെ തുടരുമെന്ന് സഹകരണ…

സംസ്ഥാന സര്‍ക്കാരിന് നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് അംഗീകാരം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം…

മാര്‍ച്ച് ഒന്ന് മുതല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ എസ് എല്‍ സെി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…

ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണ് യുവാവിന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ

കണ്ണൂർ: നിടുംപുറം ചാലിൽ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കോടന്തൂർ സ്വദേശി വിൻ…

'ഇടത് പക്ഷത്തിനെതിരായ രാഹുലിന്റെ മത്സരം കഴിഞ്ഞ തവണ തന്നെ ചോദ്യം ചെയ്യപ്പെടണമായിരുന്നു'; ആനി രാജ

ദില്ലി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി വയനാട് ലോക്സഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി …

വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം; ആറ് പ്രതികള്‍ കസ്റ്റഡിയില്‍

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ബിവിഎസ്‌സി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ ദുരൂ…

മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ സമദാനി; സിറ്റിംഗ് സീറ്റുകൾ വെച്ചുമാറി ലീഗ് എംപിമാര്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുസ്ലിം ലീഗ് ഇത്തവണയും 2 സീറ്റില്‍ മത്സരിക്കും. രണ…

ടി​പി വ​ധ​ക്കേ​സ് പ്ര​തി​യു​ടെ വീ​ടി​നു സ​മീ​പം ബോം​ബ് പൊട്ടി, വാ​യ​ന​ശാ​ല ത​ക​ർ​ത്തു ; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടി​നു മു​ന്നി​ൽ റീ​ത്ത്

ത​ല​ശേ​രി: ആർഎംപി നേതാവ് ടി.​പി.​ ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ വീ​ടി​നു…

ലീഗിന് മൂന്നാം സീറ്റില്ല, രാജ്യ സഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും ലീഗും പങ്കിടും, ഫോർമുല ലീഗ് അംഗീകരിച്ചു

തിരുവനന്തപുരം:യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കുമെന്ന് …

ഹിമാചലിൽ അടിക്ക് തിരിച്ചടി, നാടകീയ നീക്കങ്ങൾ;14 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ; കോൺഗ്രസ് മന്ത്രിയും രാജിവെച്ചു

ഷിംല : ഹിമാചൽ പ്രദേശിയിൽ രാഷ്ട്രീയ നാടകങ്ങൾ. കോൺഗ്രസിന്റെ ആറ് എംഎൽഎമാരെയും രണ്ട് സ്വതന്…

വടകര ബുദ്ധിമുട്ടുള്ള മണ്ഡലമല്ല, ഇത്തവണ ജയം ഉറപ്പെന്ന് ശൈലജ; ടി.പി കേസ് വിധി ബാധിക്കില്ലെന്ന് എളമരം കരീമും

കോഴിക്കോട് : വിജയ പ്രതീക്ഷയിൽ കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിലെ ഇടതുസ്ഥാനാർത്ഥികൾ. …

'ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം ഉടൻ, ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിൽ': ഇസ്രൊ ചെയർമാൻ.

തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം 2025ൽ ഉണ്ടാകുമെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ്. വിക്ഷപണത്തി…

വടകരയില്‍ ടിപി കേസ് വിധി ചര്‍ച്ചയാകും,ജയിക്കുമെന്ന് ഷൈലജടീച്ചർക്ക് തോൽക്കുന്നത് വരെ പറയാമെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന്‍…

എല്ലാം കണക്കുകൂട്ടി, ഇത്തവണ ജില്ലാ സെക്രട്ടറിക്ക് ദൗത്യം കണ്ണൂരിൽ, 2019ലെ അതേ പാറ്റേൺ, തുണയ്ക്കുമോ സിപിമ്മിനെ

കണ്ണൂര്‍: കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറിയെ കളത്തിലിറക്കിയുളള…

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്, പാർലമെന്ററി യോഗം ഇന്ന്; രാജ്യസഭാ സീറ്റിലും ആശയക്കുഴപ്പം

മലപ്പുറം : ലോക്സഭാ സ്ഥാനാർഥി പ്രഖ്യാപനത്തിനായുള്ള മുസ്‌ലിം ലീഗിൻ്റെ നിർണായക പാർലമെന്ററി…

ചുവപ്പ് നാടയില്‍ കുടുങ്ങി ഇരിട്ടി കല്ലുമുട്ടിയിലെ മള്‍ട്ടിപ്ലസ് തിയേറ്റര്‍ കെട്ടിടം

ഇ രിട്ടി: കല്ലുമുട്ടിയില്‍ സംസ്‌ഥാന ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്‌എഫ്ഡിസി) സ്ഥാപിക്കു…

കണ്ണൂരില്‍ ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസില്‍ ചാടികയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി ചെയിസിനടിയില്‍പെട്ടു മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ ചെയിസിനടിയില്‍പെട്ടു വിദ്യാർത്ഥി മരിച്ചു. ഓടികൊണ്ടിരുന്ന ബസിന്‍റെ ചെ…

ഇരിട്ടി താലൂക്ക് സപ്ലെ ഓഫീസർ അറിയിപ്പ്;മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഇ - കെവൈസി മസ്റ്ററിങ് മാർച്ച് രണ്ട്, നാല് തീയ്യതികളിൽ

ഇരിട്ടി : എ.എ.വൈ, ബി. പി. എൽ (മഞ്ഞ, പിങ്ക്) വിഭാഗത്തിൽ പെട്ട റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങ…

എംഎൽഎമാർ ചതിച്ചു, കർണാടകയിൽ ബിജെപിക്ക് തിരിച്ചടി; 3 സീറ്റിൽ കോൺഗ്രസിന് വിജയം, പ്രതികരിച്ച് ഡികെ ശിവകുമാർ

ബെംഗളുരു: കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോൺഗ്രസ് സ്ഥാനാർഥിക…

'പിഎംഎല്‍എ നിയമപ്രകാരം ആരെയും ഇഡിക്ക് ചോദ്യം ചെയ്യലിന് വിളിപ്പിക്കാം'; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ദില്ലി: പിഎംഎല്‍എ നിയമപ്രകാരം (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) എന്‍ഫോഴ്സ്മെന്‍റ…

'സ്‌നേഹപൂര്‍വ്വം ധനസഹായം', മാതാപിതാക്കള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി കരുതൽ: അപേക്ഷ മാര്‍ച്ച് 31 വരെ

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന 'സ്‌നേഹപൂര്‍വ്വം ധനസ…

ടി. ​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കേ​സ്: വ​ധ​ശി​ക്ഷ ഇ​ല്ല, പ്ര​തി​ക​ളു​ടെ ശി​ക്ഷാ​കാ​ലാ​വ​ധി ഉ​യ​ർ​ത്തി, 20 വ​ര്‍​ഷം ക​ഴി​യാ​തെ പ​രോ​ളി​ല്ല

കൊ​ച്ചി: ടി.​പി.​ച­​ന്ദ്ര­​ശേ­​ഖ­​ര​ന്‍ വ­​ധ­​ക്കേ­​സി­​ലെ പ്ര­​തി­​ക­​ള്‍­​ക്ക് വ­​ധ­​…

تحميل المزيد من المشاركات لم يتم العثور على أي نتائج