Join News @ Iritty Whats App Group

കടകൾ 13-ന്‌ അടച്ചിടും


കണ്ണൂർ | കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 13-ന് നടക്കുന്ന വ്യാപാര സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട് അന്നേ ദിവസം കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിദ് അറിയിച്ചു.

ജില്ലയിൽ നിന്ന് 5,000-ത്തോളം വ്യാപാരികൾ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post
Join Our Whats App Group