Join News @ Iritty Whats App Group

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: എം ഡി/ ഡി എന്‍ ബി/ ഡി പി എം. താല്‍പര്യമുള്ളവര്‍ ജനുവരി 31ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തണം. ഫോണ്‍: 0497 2734343.


Post a Comment

Previous Post Next Post
Join Our Whats App Group