കണ്ണൂര്‍:ലോക്‌സഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ണൂര്‍ അസി. പൊലിസ് കമ്മിഷണറായി കെ.വി വേണുഗോപാലിനെ നിയമിച്ചു.
പേരാവൂരില്‍ നിന്ന് എ.വി.ജോണിനെ കാസര്‍ഗോഡ് സ്പെഷ്യല്‍ബ്രാഞ്ചിലേക്കും സ്ഥലംമാറ്റി.114 ഡി.വൈ.എസ്പിമാരെയാണ് ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലം മാറ്റിയിരിക്കുന്നത്.അടുത്ത ദിവസങ്ങളില്‍ എസ്.എച്ച്.ഒമാരുടെയും എസ്.ഐ മാരുടെയും സ്ഥലംമാറ്റവും നടക്കും
Post a Comment