ആശ്രാമം മൈതാനം അക്ഷരാര്‍ത്ഥത്തില്‍ ആള്‍പൂരത്തില്‍ അലിയുന്നു. ആവേശ ആരവ ആര്‍പ്പ് വിളികളോടെ കലാകൗമാരത്തിന്റെ ഊഷ്മളത ദേശിംഗനാട് ഹൃദയത്തിലേക്ക് ആവാഹിച്ചു .
മലപ്പുറം -257,എറണാകുളം- 256 ,തിരുവനന്തപുരം- 242, ആലപ്പുഴ 242,കോട്ടയം-238, കാസര്‍ഗോഡ്- 2136, വയനാട്- 225, പത്തനംതിട്ട - 205, ഇടുക്കി- 190 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നിലകള്‍
58 മത്സരങ്ങളില്‍ 17 മത്സരങ്ങളുടെ ഫലപ്രഖ്യാപനമാണ് നടന്നത്. 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ഒ എന്‍ വി സ്മൃതിയാണ് പ്രധാന വേദി.
Post a Comment