Join News @ Iritty Whats App Group

ആറളം സ്കൂളിനു സമീപം ബൈക്ക് മതിലിടിച്ച് അപകടം ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്


ആറളം: ഞായറാഴ്ച അർദ്ധ രാത്രിയിൽ ആറളം സ്കൂളിന്റെ സമീപം ബൈക്ക് (ബുള്ളറ്റ് ) മതിലിൽ ഇടിച്ചു. അപകടത്തിൽ പെരുമ്പുന്ന സ്വദേശിയായ ബൈക്ക് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഇദ്ദേഹത്തെ കണ്ണൂരിലെ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആറളം - പൂതക്കുണ്ട് റോഡിൽ സ്കൂളിനു സമീപം വീട്ട് മതിലിൽ ഇടിച്ചാണ് അപകടംസംഭവിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group