കണ്ണൂർ:
രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍ നിന്നും 67.72 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു.
കോഴിക്കോട് സ്വദേശിനിയായ യുവതിയില്‍ നിന്നും അന്താരാഷ്ട്രമാര്‍കറ്റില്‍ 67.72 ലക്ഷം രൂപ വിലയുളള 1125 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പരിശോധനയില്‍ അസി. കസ്റ്റംസ് കമീഷണര്‍ ഇ വി ശിവറാം, സൂപ്രണ്ടുമാരായ എസ് ബാബു, ദീപക് മീന, ഇന്‍സ്പെക്ടര്‍മാരായ ഷെമ്മി ജോസഫ്, ടി കെ രാധാകൃഷ്ണന്‍, രാജശേഖര്‍ റെഡ്ഡി, നിതീഷ് സൈനി, ഗൗരവ് ശിഖര്‍, സീനിയര്‍ ഹവില്‍ദാര്‍ വത്സല, ഹവില്‍ദാര്‍ ബോബിന്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment