എറണാകുളം > എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. കുറുപ്പംപടിയിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ബേസിൽ തൂങ്ങി മരിക്കുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്
Post a Comment