Join News @ Iritty Whats App Group

സംസ്ഥാനത്ത് പനിയും പനി മരണവും കൂടുന്നു


മലപ്പുറത്ത് 13 വയസ്സുള്ള വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് മരിച്ചത്. സംസ്ഥാനത്ത് ഈ മാസം മാത്രം പനി ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,43,377 പേർക്കാണ് 19 ദിവസത്തിനിടെ പനി ബാധിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group