കണ്ണൂർ:രണ്ട് കുട്ടികളു മായി നാടുവിട്ട കണ്ണപുരത്തെ യുവതിയെ കുപ്രസിദ്ധ കള്ളനൊപ്പം സേലത്ത് കണ്ടെത്തി.കണ്ണപുരം പുഞ്ചവയലിലെ പനയൻ ഹൗസില്‍ ദില്‍നയെയാണ് (27) കാഞ്ഞങ്ങാട് അമ്ബലത്തറ കാഞ്ഞിരപ്പൊയ്യില്‍ കറുക വളപ്പില്‍ എം അശോകനൊപ്പം (33) സേലത്തെ ലോഡ്ജില്‍ നിന്ന് കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ 15 നാണ് ദില്‍ന ആറും അഞ്ചും വയസ്സുള്ള രണ്ട് പെണ്മക്കള്‍ക്കൊപ്പം നാടുവിട്ടത് .ദില്‍നയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.
കണ്ണൂരില്‍ ഒളിച്ചോടിയ ഭര്‍തൃമതിയെ കുപ്രസിദ്ധ കള്ളനൊപ്പം പിടികൂടി
News@Iritty
0
Post a Comment