Join News @ Iritty Whats App Group

മട്ടന്നൂരിൽ ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു




മട്ടന്നൂർ:തലശ്ശേരി റോഡിൽ ലിങ്ക്സ് മാളിന്  സമീപം ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിൽ ഉണ്ടായിരുന്നവർ ഉടൻ പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.ആർക്കും പരിക്കില്ല.അഗ്നിശമന സേനയെത്തി തീയണച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group