പനമരം: വയനാട് പനമരത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ മുക്കം ഭാഗത്തുനിന്ന് മാനന്തവാടിക്ക് പോയ ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
മുന്‍ഭാഗത്ത് ഇരുന്ന രണ്ട് പേരാണ് മരിച്ചത് പരിക്കേറ്റയാളെ ൈകനാട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment