Join News @ Iritty Whats App Group
عرض المشاركات من مايو, ٢٠٢٣

യുഎഇയില്‍ മുസ്‍ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കായുള്ള നിയമത്തിന് അംഗീകാരം

അബുദാബി: യുഎഇയില്‍ മുസ്‍ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കായുള്ള കരട് നിയമത്തിന് ഫെ…

കാമുകനൊപ്പം പോകാന്‍ എംഡിഎംഎ കേസില്‍ കുടുക്കിയ ഭാര്യയെ ഭര്‍ത്താവ് ജാമ്യത്തില്‍ ഇറക്കി

ഇടുക്കി വണ്ടൻമേട്ടിൽ മുന്‍ പഞ്ചായത്തംഗം കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ എംഡിഎംഎ കേസില്…

ഈ സാമ്പത്തീക വര്‍ഷം 500 ന്റെ 91,100 വ്യാജനോട്ടുകള്‍ , 2000 ന്റെ 9,806 കള്ളനോട്ടുകള്‍ ; 14 ശതമാനം കൂടിയെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ഈ സാമ്പത്തീക വര്‍ഷം 500 ന്റെ 91,100 വ്യാജനോട്ടുകള്‍ എത്തിയിരുന്നതായി റിസര്‍…

വാ​യ്പാ​പ​രി​ധി വെ​ട്ടി​കു​റ​ച്ച​ത് എ​ന്തി​നെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ധ​ന​മ​ന്ത്രി​ക്കും അ​റി​യി​ല്ലെന്ന് വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന്‍റെ വാ​യ്പാ​പ​രി​ധി വെ​ട്ടി​കു​റ…

ഇങ്ങനെ തൂങ്ങി നിന്ന് ട്രെയിനിൽ റീ​ല്‍​സും ഫോ​ട്ടോ ഷൂ​ട്ടുമാകാം; റെ​യി​ൽ​വേ ഭൂ​മി​യി​ലും ട്രെ​യി​നു​ക​ളി​ലും വീഡി​യോ എടുക്കണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേയുടെ സ്ഥലത്ത് ഭൂമി​യി​ല്‍ ഫോ​ട്ടോ ഷൂ​ട്ടോ റീ​ല്‍​സോ ന​ട​ത്തു…

എട്ടു ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ആദ്യ ഹജ്ജ് സംഘങ്ങൾ മക്കയില്‍ എത്തി

മക്ക: ഹജ്ജ് കർമങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഇന്ത്യക്കാരും മക്കയ…

പിഎഫ്‌ഐ കേസ്: കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലെ 25 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: പിഎഫ്‌ഐ ഫുല്‍വാരിഷെരീഫ് കേസുമായി ബന്ധപ്പെട്ട് 25 കേന്ദ്രങ്ങളില്‍ ദേശീയ അന്വ…

ലോക്സഭാ സീറ്റുകള്‍ വ‍ർധിപ്പിക്കൽ; ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലർത്തണം; രാഹുല്‍

ദില്ലി: ലോക്സഭാ സീറ്റുകള്‍ വ‍ർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ പ്രതികരണവുമായി കോൺ​…

ഗുസ്തിതാരങ്ങളെ തടഞ്ഞുവെച്ച നടപടിയെ അപലപിച്ച് രാജ്യാന്തര സമിതി; ഒപ്പം ഗുസ്തി ഫെഡറേഷന് മുന്നറിയിപ്പും

ന്യൂഡൽഹി: ചൊവ്വാഴ്ച ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഗുസ്തി താരങ്ങളെ തടഞ്ഞുവെച്ച സംഭവത്ത…

ദൈ​വ​ത്തെ വ​രെ പ​ഠി​പ്പി​ക്കും, ശാ​സ്ത്ര​ജ്ഞ​രെ​യും സൈ​നി​ക​രെ​യും ഉ​പ​ദേ​ശി​ക്കും; മോ​ദി അ​ത്ത​ര​ത്തി​ല്‍ ഒ​രാ​ള്‍; കടുത്ത പരിഹാസവുമായി രാഹുൽ ഗാന്ധി

വാ​ഷിം​ഗ്ട​ണ്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ ക​ടു​ത്ത പ​രി​ഹാ​സ​വു​മാ​…

വ്യവസ്ഥകള്‍ പാലിച്ചില്ല; രാജ്യത്തെ150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും

ദില്ലി: രാജ്യത്തെ 150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും. ദേശീയ മെഡിക്കല്‍ …

മതപഠന കേന്ദ്രത്തിലെ മരണം: പെണ്‍കുട്ടി പീഡനത്തിന് ഇരയായി, ആണ്‍ സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ബലരാമപുരം മതപഠന ശാലയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ…

മാനന്തവാടി - കണ്ണൂർ വിമാനത്താവളം റോഡ് നിർമ്മാണം അതിർത്തി നിർണ്ണയ സർവേ പൂർത്തിയായി

ഇരിട്ടി : മാനന്തവാടി - കണ്ണൂർ വിമാനത്തവളം റോഡിന്റെ അതിർത്തി നിർണ്ണയ സർവ്വെ പൂർത്തിയായതാ…

അധ്യാപകരുടെ എതിർപ്പിന് വഴങ്ങി സർക്കാര്‍; 12 ശനിയാഴ്ച ഉൾപ്പെടെ സ്കൂൾ പ്രവൃത്തിദിനങ്ങൾ 204

തിരുവനന്തപുരം: അധ്യാപക സംഘടനകളുടെ രൂക്ഷമായ എതിർപ്പിനെ തുടർന്ന് സ്കൂളുകളിൽ ഈ അധ്യയനവർഷം …

25 അടി ആഴമുള്ള സെപ്റ്റിക് ടാങ്കിൽ വീണത് 68കാരി, സ്ലാബ് റോപ്പിൽ കെട്ടിനിർത്തി നെറ്റ് ഉപയോഗിച്ച് രക്ഷാപ്രവർത്തനം

തിരുവനന്തപുരം: സ്ലാബ് പൊട്ടി സെപ്റ്റിക് ടാങ്കിൽ വീണ വയോധികയെ നെയ്യാറ്റിൻകര ഫയർ ഫോഴ്സ് ര…

'ഞങ്ങളുണ്ട് കൂടെ'; ​ഗുസ്തിതാരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ; മെഡലുകൾ തിരികെ വാങ്ങി

ദില്ലി: അതിവൈകാരികവും ഹൃദയഭേദകവുമായ കാഴ്ചകൾക്കാണ് ഹരിദ്വാർ സാക്ഷ്യം വഹിച്ചത്. മെഡലുകൾ ​…

മുഴക്കുന്നിലെ മുഹമ്മദ്‌ റാസി കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 15.ടീമിൽ സെലക്ഷൻ നേടി

കേരളത്തിലെപ്രശസ്ത ഫുട്ബോൾടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 15.ടീമിൽ സെലക്ഷൻ നേടി മുഴ…

സിദ്ദിഖ് കൊലപാതകം; 'ഞാനാരെയും കൊന്നിട്ടില്ല, എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി, ഹണിട്രാപ്പ് അല്ലെ'ന്ന് ഫര്‍ഹാന

കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പുതിയ തുറന്നുപറച്ചിലുമായി പ്രതികളിലൊരാള…

യുപിയില്‍ 129 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യത്തീംഖാനയ്‌ക്കെതിരേ ലൈസന്‍സില്ലെന്ന് കേസ്

കാണ്‍പൂര്‍: യുപിയിലെ യത്തീം ഖാനയ്ക്കെതിരെ (മുസ്ലീംഅനാഥാലയം) കേസ്. ലൈസന്‍സില്ലാതെ പ്രവര്…

ചുറ്റികകൊണ്ട് അടിക്കുമ്പോള്‍ പിടിച്ചുനിര്‍ത്തിയത് ഫര്‍ഹാന ; ഹോട്ടലില്‍ ഷിബിലി സിദ്ദിഖിന്റെ കഴുത്തില്‍ കത്തികൊണ്ടു വരഞ്ഞു

മലപ്പുറം: ഹോട്ടല്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസില്‍ സിദ്ദിഖിനെ കോഴിക്കോട്ടെ ഹോട്ടലില്‍…

കൂട്ടുകാരൊപ്പം കളിക്കാൻ പോയി, മടങ്ങിവരവേ കല്ലുവെട്ടുകുഴിയിൽ വീണു, ആറാം ക്ലാസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ്‌ ആറാം ക്ലാസ് വി…

കല്ലുവയലിൽ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം മോഷ്ടാക്കള്‍ അറസ്റ്റില്‍

ഇരിട്ടി: ഉളിക്കല്‍ കല്ലുവയലിൽ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്…

എസ് എസ് എൽ സി - പ്ലസ്ടു പരീക്ഷകളിലെ ചരിത്ര വിജയം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയാഹ്ലാദറാലി നടത്തി

ഇരിട്ടി : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൂറുമേനി ചരിത്ര വിജയം നേടിയതിന്റെ ആഹ്‌ളാ…

മകനുമായി സൗഹൃദം സ്ഥാപിച്ചു, ലോണിന് ഒപ്പ് ഇടീച്ചു, കരമടയ്ക്കാൻ പോയപ്പോൾ വീട്ടുകാർ ഞെട്ടി; വസ്തു പോയി, അറസ്റ്റ്

ചാരുംമൂട്: നിർധന കുടുംബത്തെ പറ്റിച്ച് വീടും വസ്തുവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ.…

ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചില്‍

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയില്‍ കൗമാരക്കാരിയെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി. ഞായറാഴ്ച…

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സമയക്രമമായി; ആദ്യഘട്ടത്തിൽ യാത്ര തിരിക്കുന്നത് 10,735 ഹാജിമാർ

മലപ്പുറം: ഈ വർഷത്തെ ഹജ്ജ് കർമത്തിന് കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുമുള…

പ്ലസ്ടു റിസൾട്ട് പിൻവലിച്ചെന്ന് വ്യാജ വീഡിയോ; യൂടൂബറായ ബിജെപി പഞ്ചായത്ത് അംഗം അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ്ടു റിസൾട്ട് പിൻവലിച്ചതായി വാജ വീഡിയോ തയ്യാറാക്കിയ ബി ജി പി പ്രവർത്ത…

ആ എട്ടു ദിവസം; പിതാവിന്റെ പ്രായമുള്ള ഹോട്ടലുടമയെ ഹണിട്രാപ്പിൽ വീഴ്‌ത്തി അരുംകൊല ചെയ്ത ഫർഹാന കുടുങ്ങാനിടയായ കാരണം

മലപ്പുറം: അച്ഛന്റെ പ്രായമുള്ള ഹോട്ടൽ ഉടമയെ ഹണിട്രാപ്പിൽ കുടുക്കി ഫർഹാന അരുംകൊല നടത്തിയത…

ചെന്നൈയോ ഗുജറാത്തോ, രണ്ടിലൊന്ന് ഇന്നറിയാം; റിസര്‍വ് ദിനത്തിലും മഴ കളിച്ചാല്‍ ഐപിഎല്‍ കിരീടം ആര് സ്വന്തമാക്കും

അഹമ്മദാബാദ്: കാത്തു കാത്തിരുന്ന ഐപിഎല്‍ കലാശപ്പോരാട്ടം മഴയില്‍ ഒലിച്ചുപോയതിന്‍റെ നിരാശയ…

പടിയൂർ പഞ്ചായത്തിലെ കല്ലുവയലിൽ വീട് കുത്തി തുറന്ന് പട്ടാപ്പകൽ 20 പവനും, 22,000 രൂപയും കവർന്ന സംഭവം; അന്വേഷണം ഊർജിതം

ഇരിട്ടി: പടിയൂർ പഞ്ചായത്തിലെ കല്ലുവയലിൽ വീട് കുത്തി തുറന്ന് പട്ടാപ്പകൽ മോഷണം 20 പവനും…

കലാപശ്രമം ചുമത്തി ഗുസ്തി താരങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍; പ്രതിഷേധം ശക്തമാകുന്നു

ദില്ലി: ദില്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ സംഘാടകര്‍ക്കെതിര…

രാജ്യത്തിന് അഭിമാനമുള്ള വ്യക്തിയായി മാറണം എന്ന തോന്നൽ എല്ലാവരിലും ഉണ്ടാവണം - മേജർ രവി

ഇരിട്ടി: രാജ്യത്തിന് അഭിമാനമുള്ള വ്യക്തിയായി മാറണം എന്ന തോന്നൽ എല്ലാവരുടെയും ഉള്ളിൽ ഉണ്…

ധനകാര്യം സിദ്ധയ്ക്ക്, നഗര വികസനം ഡികെയ്ക്ക്, ആഭ്യന്തരം പരമേശ്വരക്ക്; കർണാടക വകുപ്പുകളിൽ അന്തിമ ഉത്തരവിറങ്ങി

ബെംഗളുരു : കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വക…

കമ്മലിൽ അലർജി, 10 ദിവസം മെഡിക്കൽ കോളേജിൽ ചികിത്സ, ഡിസ്ചാർജിന് പിന്നാലെ മീനാക്ഷിയുടെ മരണം; കേസെടുത്തു, അന്വേഷണം

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചത് ചികിത്സാ …

' പാര്‍ലമെന്റ് ഉദ്ഘാടനത്തിന് പോകാത്തത് നന്നായി, കണ്ടിട്ട് പേടിയാകുന്നു'; നെഹ്‌റു ആഗ്രഹിച്ചതിനെതിരെന്ന് പവാര്‍

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പോകേണ്ട എന്ന തീരുമാനിച്ചതില…

'പട്ടാഭിഷേകം കഴിഞ്ഞു, അഹങ്കാരിയായ രാജാവ് തെരുവിൽ പൊതുജനത്തിന്റെ ശബ്ദം അടിച്ചമർത്തുന്നു'; രാഹുൽ ഗാന്ധി

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിര ഉദ്ഘാടന ദിവസത്തിൽ ദില്ലിയിലെ ഗുസ്തി താരങ്ങളുടെ പ്രതി…

تحميل المزيد من المشاركات لم يتم العثور على أي نتائج