Join News @ Iritty Whats App Group

കൂത്തുപറമ്പ് മെരുവമ്പായിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു മരണം; 3 പേർക്ക് പരിക്ക്

കൂത്തുപറമ്പ്: മെരുവമ്പായിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർ മരിച്ചു.അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ (68) ഷാരോൺ (8) എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം.കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന ടവേരയാണ് അപകടത്തിൽപ്പെട്ടത്പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group