കേരളത്തിലെപ്രശസ്ത ഫുട്ബോൾടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 15.ടീമിൽ സെലക്ഷൻ നേടി മുഴക്കുന്നിലെ, മുഹമ്മദ് റാസി കാക്കയങ്ങാട്, പാലാ ഗവണ്മെന്റ് സ്കൂളിലെ 9ആം ക്ലാസ് വിദ്യാർത്ഥി യാണ്, ഇരിട്ടിയിലെ വ്യാപാരിയായ കെ.കെ ഹാഷിമിന്റെയും, TK സാജിതയുടെയും മകനാണ്.
Post a Comment