Join News @ Iritty Whats App Group

കണ്ണൂര്‍-മംഗളുരു പാസഞ്ചര്‍ ലേഡീസ് കമ്ബാര്‍ട്ട്‌മെന്റ് ഒഴിവാക്കി

കണ്ണൂര്‍-മംഗളുരു പഴയ പാസഞ്ചര്‍ ട്രെയിനില്‍ ലേഡീസ് കമ്ബാര്‍ട്ട്‌മെന്റ് ഒഴിവാക്കി.

കോച്ച്‌ 14ല്‍നിന്ന് പത്താക്കിയെങ്കിലും ഒരാഴ്ചയോളം മുന്നിലും പിന്നിലും രണ്ട് ചെറിയ ലേഡീസ് കമ്ബാര്‍ട്ട്‌മെന്റുണ്ടായിരുന്നു. വ്യാഴാഴ്ച അതും ഒഴിവാക്കി.

മംഗളുരുവില്‍നിന്ന് കര്‍ണാടകയിലെ പല ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളിലേക്കാണ് പാസഞ്ചറിലെ കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group