Join News @ Iritty Whats App Group

എറണാകുളത്ത് വൈദിക വിദ്യാർത്ഥി സെമിനാരിയിലെ കുളത്തിൽ മരിച്ച നിലയിൽ


കൊച്ചി : മലയാറ്റൂർ നീലേശ്വരം കരേറ്റമാത പള്ളി സെമിനാരിയിലെ കുളത്തിൽ വൈദിക വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി ആഗ്‌നൽ (19) ആണ് മരിച്ചത്. സെമിനാരി കുളത്തിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാലടി പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group