ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. നഗരസഭാ അധ്യക്ഷ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, വി.പി.റഷീദ്,പി.പി. ജയലക്ഷ്മി, പി.കെ.ജനാർദ്ദനൻ, വി.ശശിന്ദ്രൻ, എൻ.രാജൻ, അഷ്റഫ് ചായിലോട്, പി.പുരുഷോത്തമൻ, സി.അബ്ദുൾ സത്താർ, അയ്യൂബ് പൊയിലൻ, റെജി തോമസ്, ഒ.വിജേഷ്, പി.വിജയൻ, ക്ലീൻ സിറ്റി മാനേജർ പി.മോഹനൻ, അസി:എഞ്ചിനിയർ കിഷോർ, നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, എം.പി.അബ്ദുറഹ്മാൻ, സി. ബാബു തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ഗരസഭയുടെ നേത്യത്വത്തിൽ ഇഫ്ത്താർ സംഗമം നടത്തി.
News@Iritty
0
Post a Comment