Join News @ Iritty Whats App Group

അ​വ​കാ​ശ​ങ്ങ​ള്‍​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​ത് എ​ങ്ങ​നെ​ രാ​ഷ്ട്ര​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ക​ള​ങ്ക​പ്പെ​ടുത്തും; പി.​ടി. ഉ​ഷ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ശ​ശി ത​രൂ​ർ


ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ര്‍​മ​ന്ത​റി​ല്‍ സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി താ​ര​ങ്ങ​ള്‍​ക്കെ​തി​രെ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ശ​ശി ത​രൂ​ര്‍ എം​പി.

അ​വ​കാ​ശ​ങ്ങ​ള്‍​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് രാ​ഷ്ട്ര​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ശ​ശി ത​രൂ​ര്‍ ചോ​ദി​ക്കു​ന്നു.

അ​വ​രു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നും ന്യാ​യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും പ​ക​രം അ​വ​രെ അ​വ​ഹേ​ളി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ശ​ശി ത​രൂ​ര്‍ വ്യ​ക്ത​മാ​ക്കി.

ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ൺ സിം​ഗി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി താ​ര​ങ്ങ​ള്‍​ക്കെ​തി​രെ​യാ​യി​രു​ന്നു പി.​ടി. ഉ​ഷ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്.

ഗു​സ്തി താ​ര​ങ്ങ​ളു​ടെ തെ​രു​വി​ലെ സ​മ​രം ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലു​ണ്ടാ​ക്കി​യെ​ന്നും സ​മ​ര​ത്തി​ന് പോ​കും മു​ന്‍​പ് താ​ര​ങ്ങ​ള്‍ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​നെ സ​മീ​പി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നു​മാ​യി​രു​ന്നു പി.​ടി. ഉ​ഷ പ​റ​ഞ്ഞ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group