Join News @ Iritty Whats App Group

കൊട്ടിയൂരിൽ പറമ്പിൽ തീ പിടിച്ചു; തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു.

കൊട്ടിയൂരിൽ പറമ്പിൽ തീ പിടിച്ചു; തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ്  വീട്ടമ്മ മരിച്ചു. കൊട്ടിയൂർ ചപ്പ മലയിലെ കരിമ്പനോൾ പീതാമ്പരന്റെ ഭാര്യ പൊന്നമ്മ (70) ആണ് മരിച്ചത്. 

Post a Comment

Previous Post Next Post
Join Our Whats App Group