Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനത്താവളത്തില്‍ കാറപകടം; നാലുപേര്‍ക്ക് പരിക്ക്


ട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ അപകടത്തില്‍പ്പെട്ട് നാലുപേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു അപകടം. മൂന്നുപേരെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും ഒരാളെ കണ്ണൂരിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

അമിത വേഗത്തില്‍ എത്തിയ കാര്‍ കാന്റീന് സമീപത്തെ ഹമ്ബില്‍ തട്ടി തലകീഴായി മറിയുകയായിരുന്നു. എയര്‍പോര്‍ട്ട് പോലീസ് സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആസ്പത്രിയില്‍ എത്തിച്ചത്. കാന്റീന് സമീപത്ത് പുതുതായി നിര്‍മിച്ച ഹമ്ബ് അപകടങ്ങള്‍ക്ക് കാരണമാകുനുണ്ടെന്ന് പരാതിയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group