Join News @ Iritty Whats App Group

വെളിയമ്പ്രയിൽ തെരുവുനായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്



മട്ടന്നൂർ വെളിയമ്പ്രയിൽ തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ടോടെ കൊട്ടാരം കുട്ടികുന്നിലെ പി ഉസ്മാൻ, പന്തൽ തൊഴിലാളിയായ തില്ലങ്കേരി സ്വദേശി രാമൻ എന്നിവർക്കാണ് കടിയേറ്റത്. കാലിനാണ് കടി ഏറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post
Join Our Whats App Group