Join News @ Iritty Whats App Group

ഇരിട്ടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

ഇരിട്ടി: മാടത്തിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കരിക്കോട്ടക്കരി പാറക്കപ്പാറ സ്വദേശി അജയ് ജയൻ (20) ആണ് മരിച്ചത്. പരേതനായ ജയൻ-റീന ദമ്പതികളുടെ  മകനാണ്. സഹോദരി . അഞ്ജന 

Post a Comment

Previous Post Next Post
Join Our Whats App Group