Join News @ Iritty Whats App Group

കണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവ‍ർക്ക് ഭക്ഷ്യവിഷബാധ, 20 പേ‍ർ ചികിത്സ തേടി


കണ്ണൂർ : കണ്ണൂർ മലപ്പട്ടത്ത് ഭക്ഷ്യവിഷബാധ. 25 പേർ ഇന്ന് വിവിധ ആശുപത്രികളിൽ ചികിൽസ തേടി. കഴിഞ്ഞ ദിവസം 20 പേർ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മലപ്പട്ടം കുപ്പത്ത് നടന്ന വിവാഹ ചടങ്ങിനിടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യബാധ ഏറ്റത്. ആർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ണൂർ ഡിഎംഒ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group