ടീം അംഗങ്ങള്‍ ഗേള്‍സ്: അരുണിമ വിനോദ്, അയോണ മാത്യു, അലീഷ തോമസ്, ആന്‍ റോസ് ആന്റോ (നാലുപേരും സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എടൂര്‍). ഷാനറ്റ് ഷാജി (സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ കുന്നോത്ത്), ഫിയോണ റോസ് റോബിന്‍ (സെന്റ് തോമസ് ഹൈസ്‌കൂള്‍ മണിക്കടവ്), അന്ന സാന്‍ഡ്രിയ ഷിബു, കാതറിന്‍ ബിജു (സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വായാട്ടുപറമ്പ്), സി.തീര്‍ത്ഥ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രാപ്പോയില്‍).
ടീം അംഗങ്ങള്‍ ബോയ്‌സ്: മുഹമ്മദ് സിനാന്‍, ബെഞ്ചമിന്‍ ജസ്റ്റിന്‍, അബിന്‍ സജി (സെന്റ് മേരീസ് എച്ച്എസ്എസ് എടൂര്‍), അഭിഷേക് ജോണ്‍ (സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് അങ്ങാടിക്കടവ്), അബിന്‍ ബിനു (സെന്റ് തോമസ് എച്ച്എസ് മണിക്കടവ്), ജോര്‍ജ് ജോബി, എം.എ.അജിനാസ് (ഗവ. എച്ച്എസ്എസ് പ്രാപ്പൊയില്‍), അഭിജിത്ത് ജിതേഷ് (സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് തലശ്ശേരി), യദു കൃഷ്ണന്‍ (ഗവ. എച്ച്എസ്എസ് കൂത്തുപറമ്പ്).
പരിശീലകന്‍: ആഷിന്‍ ബെന്നി.
Post a Comment