ആറളം ചെടികുളത്തെ വയലിലാണ് കടുവയുടെ കാൽപ്പാട് കണ്ടെത്തിയത്. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ഇതുവഴി ആറളം ഫാം മേഖലയിലേക്ക് കടന്നതായി സൂചന.ആറളം ഫാം പുനരുധിവാസ മേഖലയിലെ ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം.പോലീസും, വനംവകുപ്പും, പഞ്ചായത്ത് അധികൃതരുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുവഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് കടുവ കടക്കുമെന്നാണ് കരുതുന്നത്.
ആറളം ചെടികുളത്തെ വയലിൽ കടുവയുടെ കാൽപാട് കണ്ടെത്തി;മേഖലയിലെ ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം
News@Iritty
0
Post a Comment