മുൻമന്ത്രി എം.എം. മണിയുടെ (M.M. Mani) വാഹനം തടഞ്ഞു നിർത്തി യുവാവ് തെറി വിളിച്ചതായി പരാതി. രാജാക്കാടിന് സമീപമാണ് സംഭവം. എം.എൽ.എയുടെ വാഹനം ഇദ്ദേഹത്തിന്റെ വാഹനത്തെ മറികടന്നു പോയതായിരുന്നു പ്രകോപനം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുൺ ആണ് തെറിവിളിച്ചത്. പിന്നാലെയെത്തി എം.എം. മണിയുടെ വാഹനത്തിന്റെ കുറുകെ നിർത്തിയാണ് അസഭ്യം വിളിച്ചത്.
മുൻ മന്ത്രി എം.എം. മണിയുടെ വാഹനം തടഞ്ഞുനിർത്തി യുവാവ് തെറി വിളിച്ചു
News@Iritty
0
Post a Comment