കടുവാപ്പേടിയിൽ ഇരിട്ടി;അയ്യൻകുന്ന് പഞ്ചായത്തിൽ സ്കൂളുകൾക്ക് അവധി,കടുവയെ കണ്ട സ്ഥലങ്ങളിൽ നാല് മണിക്ക് ശേഷം റോഡ് അടയ്ക്കും
News@Iritty0
ഇരിട്ടി മേഖലയിൽ കടുവ പേടിയിൽ ജനം. കടുവയെ ഭയന്ന് അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി നൽകി. കടുവയെ കണ്ട സ്ഥലങ്ങളിൽ നാല് മണിക്ക് ശേഷം റോഡ് അടയ്ക്കും. രാത്രി ഈ പ്രദേശങ്ങളിൽ ആളുകൾ പുറത്തിറങ്ങരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post a Comment