Join News @ Iritty Whats App Group

ജ​നു​വ​രി പ​കു​തി​യോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​ര്‍​ന്നേ​ക്കും ! പു​റ​ത്തു വ​രു​ന്ന വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…


ജ​നു​വ​രി പ​കു​തി​യോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​ടു​ത്ത 40 ദി​വ​സം നി​ര്‍​ണാ​യ​ക​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മു​ന്‍ ട്രെ​ന്‍​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്റെ ക​ണ​ക്കു​കൂ​ട്ട​ല്‍.

ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ വി​ദേ​ശ​ത്ത് നി​ന്ന് രാ​ജ്യ​ത്ത് എ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ 39 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ചൈ​ന​യി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ഒ​മൈ​ക്രോ​ണ്‍ ഉ​പ​വ​ക​ഭേ​ദം ഇ​ന്ത്യ​യി​ലും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ വി​ദേ​ശ​ത്ത് നി​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് 6000 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​താ​യും സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ വ്യാ​ഴാ​ഴ്ച ഡ​ല്‍​ഹി ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ സ​ന്ദ​ര്‍​ശി​ക്കും.

Post a Comment

Previous Post Next Post
Join Our Whats App Group