Join News @ Iritty Whats App Group

ഇരിട്ടിയിൽ മണ്ണുമാന്തി യന്ത്രത്തിന് മേൽ മണ്ണിടിഞ്ഞ് ഓപ്പറേറ്റർക്ക് പരിക്ക്



ഇരിട്ടി: ഇരിട്ടി നിഖിൽ ഹോസ്പിറ്റലിൽ സമീപം കുന്നിടിക്കുന്ന മേഖലയിൽ മണ്ണിടിഞ്ഞ് ഹിറ്റാച്ചി ഓപ്പറേറ്റർ പരിക്കേറ്റു. രാജേഷ് എന്നയാൾക്കാണ് പരിക്കേറ്റത് . ഇദ്ദേഹത്തെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി ഫയർഫോഴ്സും,പോലീസും സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group